പൊങ്ങൻ_പാറ_ഇക്കോടൂറിസം
#പൊങ്ങൻ_പാറ_ഇക്കോടൂറിസം ⛅️⛅️
#ആനയം_പാറ ⛅️⛅️
കൊല്ലം ജില്ലയിലെ കൊട്ടാരക്കരയ്ക്ക് അടുത്ത് അല്പം ഉള്ളിലേക്കായി സ്ഥിതി ചെയ്യുന്ന പാറയാണ് #പൊങ്ങൻ_പാറ. കാലാകാലങ്ങളായി ഈ പാറ ഉയർന്നു പൊങ്ങിയിരുന്നു എന്നാണ് ഐതീഹ്യം..അങ്ങനെയത്രേ ഈ പേര് ലഭിച്ചതും..! മലയ്ക്ക് മുകളിൽ ഒരു ക്ഷേത്രം സ്ഥിതി ചെയ്യുന്നുണ്ട്. ഇപ്പോൾ സർക്കാർ ഈ സ്ഥലം ഇക്കോടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി. സൂര്യാസ്തമയം കണ്ട് സായാഹ്നം പങ്കിടാൻ വളരെ നല്ല സ്ഥലമാണിത്.. !